ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ മണ്ണിടിഞ്ഞ് നാല് മരണം, ത്രിപുരയിൽ പ്രളയം 12 പേർ മരിച്ചു

Advertisement

ഉത്തരാഖണ്ഡ്: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു.ഇന്ന് പുലർച്ചെ 1.20നാണ് അപകടം. നേപ്പാൾ സ്വദേശികളാണ് മരിച്ചവർ എന്നാണ് വിവരം. അതിനിടെ ത്രിപുരയിലുണ്ടായ പ്രളയത്തിൽ 12 പേർ മരിച്ചു.നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സ്ക്കുളുകൾക്ക് അവധി നൽകി.

Advertisement