അനന്തമായി നീളുന്ന വിചാരണ തടവ്: സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി

Advertisement

ന്യൂഡെല്‍ഹി.അനന്തമായി നീളുന്ന വിചാരണ തടവ്: സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി.കേസിൽ ലഭിക്കാവുന്ന ആകെ ശിക്ഷയുടെ മൂന്നിലൊന്ന് സമയം വിചാരണ തടവുകാരനായി തുടർന്നാൽ ജാമ്യം നൽകണം.ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുടെ വകുപ്പ് 479 അനുസരിച്ചാണ് നിർദ്ദേശം.രാജ്യത്തെ എല്ലാ ജയിലുകളിലും കഴിയുന്ന വിചാരണ തടവുകാർക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കണമെന്നും സുപ്രീം കോടതി