ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം

Advertisement

ബംഗളുരു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം. ടെർമിനൽ ഒന്നിന് മുന്നിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. തുംകൂർ മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയാണ് കൊലപാതകം നടന്നത്

രാമകൃഷ്ണയുടെ അതേ നാട്ടുകാരനായ രമേശ്‌ അറസ്റ്റിൽ. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം എന്ന് പ്രാഥമിക നിഗമനം. ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് രമേശ്‌ രാമകൃഷ്ണയെ ആക്രമിച്ചത്. കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ

Advertisement