നിയമ കമ്മീഷൻ പ്രഖ്യാപിച്ചു

Advertisement

ന്യൂഡെല്‍ഹി.കേന്ദ്രം 23 ആം നിയമ കമ്മീഷൻ പ്രഖ്യാപിച്ചു.നിയമ കമ്മീഷൻ്റെ രൂപീകരണത്തിന് രാഷ്ട്ര പതി ദ്രൗപതി മുർമു അംഗീകാരം നൽകി.2024 സെപ്തംബർ 1 മുതൽ 2027 ഓഗസ്റ്റ് 31 വരെ യാണ്‌ കാലാവധി. ഒരു മുഴുവൻ സമയ ചെയർപേഴ്സൺ, നാല് അംഗങ്ങൾ, എക്‌സ്-ഓഫീഷ്യോ, പാർട്ട് ടൈം അംഗങ്ങൾ എന്നിവർ കമ്മീഷനിൽ. നിയമസംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിയമപരിഷ്കാരങ്ങൾ കമ്മീഷൻ ശുപാർശ ചെയ്യും.