ഹരിയാനയിൽ കോണ്‍ഗ്രസിനായി ‘ഗോദ’യിലേക്കിറങ്ങാന്‍ വിനേഷ് ഫോഗട്ട്

Advertisement

ഹരിയാനയില്‍ കോണ്‍ഗ്രസ് 31 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബജ്‌രംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കി. വിനേഷ് ഫോഗട്ട് ജുലാനയില്‍ മല്‍സരിക്കാനും തീരുമാനം.
ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.​ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംദ് പുനിയ എന്നിവർ ഇന്നാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മല്ലികാർജുൻ ഖാർ​ഗെയും കെ സി വേണു​ഗോപാലിനെയും സന്ദർശിച്ച ശേഷമായിരുന്നു ഇരുവരും കോൺ​ഗ്രസിൽ അം​ഗത്വമെടുത്തത്. രാഹുൽ ​ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisement