വീണ്ടും നരഭോജി ചെന്നായ പിടിയിൽ

Advertisement

ലഖ്നൗ.വീണ്ടും നരഭോജി ചെന്നായ പിടിയിൽ. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിൽ ഒരു നരഭോജി ചെന്നായ കൂടി പിടിയിൽ. അഞ്ചമത്തെ ചെന്നായയെ ആണ് പിടികൂടിയത്. വനം വകുപ്പിന്റെ കെണിയിൽ ആണ് ചെന്നായ വീണത്.

ചെന്നായയെ വനം വകുപ്പിൻ്റെ രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.ഒരു നര ഭോജി ചെന്നായയെ കൂടി യാണ്‌ ഇനി പിടികൂടാൻ ഉള്ളത്. രണ്ടു മാസത്തിനിടെ ഒന്‍പതുപേരെയാണ് സംഘം കൊന്നു തിന്നത്. നിരവധിപേര്‍ മാരകമായി ആക്രമിക്കപ്പെട്ടു.