കാശ്മീരിൽ മൂന്ന് ഭീകര വാദികളെ സുരക്ഷ സേന വധിച്ചു

FILE PIC
Advertisement

ജമ്മു . കാശ്മീരിൽ മൂന്ന് ഭീകര വാദികളെ സുരക്ഷ സേന വധിച്ചു.കത്വയിൽ നടന്ന ഏറ്റു മുട്ടലിൽ ആണ് മൂന്ന് ജെയ്ഷ് ഇ മുഹമ്മദ്‌ ഭീകരരെ വധിച്ചത്.
സൈന്യത്തിൻ്റെ 1 പാരാ റജിമെന്റ്,22 ഗർവാൾ റൈഫിൾസ്, യൂണിയൻ ടെറിട്ടറി പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ ജമ്മു കശ്മീരിലെ അഖ്‌നൂർ സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ പ്രകോപനമില്ലാതെ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു.
മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയയിട്ടുണ്ടെന്ന് ബിഎസ്എഫ് അറിയിച്ചു.