സൈനിക ഉദ്യോഗസ്ഥരെ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തി വനിത സുഹൃത്തിനെ കൂട്ടബലാൽസംഗം ചെയ്തു

Advertisement

ഇന്‍ഡോര്‍. മധ്യപ്രദേശിൽ 2 സൈനിക ഉദ്യോഗസ്ഥരെ തോക്ക്‌ ചൂണ്ടി ഭീഷണി പ്പെടുത്തി വനിത സുഹൃത്തിനെ കൂട്ടബലാൽ സംഗം ചെയ്തു.ഇൻഡോറിൽ ജാം ഗേറ്റ് ന് സമീപമാണ് സംഭവം.സൈനികർക്ക് മർദ്ദനത്തിൽ ഗുരുതര പരിക്ക് സംഭവിച്ചു. നൈറ്റ് ഡ്രൈവിന് ഇറങ്ങിയ സംഘത്തെയാണ് ആക്രമിച്ചത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.

പോലീസ് എത്തിയതോടെ അക്രമികൾ കാട്ടിലേക്ക് രക്ഷപ്പെട്ടു. 6 പേരെ തിരിച്ചറിഞ്ഞതായി പോലീസ്.2 പേർ കസ്റ്റഡി യിൽ