തമിഴ്നാട്ടിലെ കടലൂരിൽ വാഹനാപകടത്തിൽ 5 മരണം

Advertisement

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിലുണ്ടായ വാഹനാപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം.കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.കാർ യാത്രികരാണ് മരിച്ചത്.അപകടത്തെ തുടർന്ന് ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here