ജമ്മുവിൽ ഭീകരരും സൈനീകരും ഏറ്റുമുട്ടി; രണ്ട് സൈനീകർക്ക് വീരമൃത്യു

Advertisement

ന്യൂ ഡെൽഹി :
ജമ്മുവിലെ ക്വിത്വാറിൽ ഭീകരരും സൈനീകരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് സൈനീകർക്ക് വീരമൃത്യു. രണ്ട് സൈനീകർക്ക് പരിക്കേറ്റു. കൂടുതൽ സൈന്യത്തെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. വൈകിട്ട് ഭീകരർ ഒളിച്ചിരുന്ന മേഖല വളയുന്നതിനിടെയായിരുന്നു സൈനീകർക്ക് നേരെ ആക്രമണം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ സൈനീകനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ ആക്കിയെങ്കിലും മരണത്തിന് കീഴടങ്ങി.