ന്യൂസ് അറ്റ് നെറ്റ്                     BlG BREAKING                     ലീഡ് മാറി ഹരിയാന, ജമ്മു കാശ്മീരിൽ ഇന്ത്യാ സഖ്യം

Advertisement

2024 ഒക്ടോബർ 08 ചൊവ്വ,9.50am

👉ഹരിയാനയിൽ ബിജെപി 47 സീറ്റിലും കോൺഗ്രസ് 40 സീറ്റിലും മുന്നിട്ട് നിൽക്കുന്നു.

ജമ്മു കാശ്മീരിൽ ഇന്ത്യാ മുന്നണി 52 ഇടത്തും ബി ജെ പി 24 സീറ്റിലും പി ഡി പി ഇടത്തും, മറ്റുള്ളവർ 10 സീറ്റ് കളിലും ലീഡ് ചെയ്യുന്നു.

👉മൂന്ന് ഘട്ടമായി നടന്ന ജമ്മു കാശ്മീരിൽ 63 ശതമാനമായിന്നു പോളിംഗ്. ഹരിയാനയിൽ 65 ശതമാനം പോളിംഗും രേഖപ്പെടുത്തി.

👉 ഹരിയാനയിൽ കോൺഗ്രസ് തരംഗമുണ്ടാകുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലം.