കവരൈപ്പേട്ടൈ ടെയിൽ അപകടത്തിൽ അട്ടിമറി സംശയിക്കപ്പെടാന്‍ കാരണം ഇത്

Advertisement

ചെന്നൈ.കവരൈപ്പേട്ടൈ ടെയിൽ അപകടത്തിൽ അട്ടിമറി സംശയം. സിഗ്നൽ സർക്യൂട്ട് ബോക്സ് ഇളകിയിയ നിലയിൽ. അപകടത്തിന് മുൻപ് തന്നെ ആരോ സർക്യൂട്ട് ബോക്സ് ഇളക്കിയിരുന്നതായി സൂചന. ഇന്റർലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമം നടന്നതായും സംശയം. റെയിൽവേ ടെക്നിക്കൽ, എഞ്ചിനീയറിങ് ടീം സ്ഥലത്ത് പരിശോധന നടത്തി. സിഗ്നൽ ആൻഡ് ടെലിക്കോം, എഞ്ചിനീയറിങ് ആൻഡ് ഓപ്പറേഷൻ വിഭാഗം ഉദ്യോഗസ്ഥർ ആണ് എത്തിയത്. അന്വഷണം നടത്തുക മൂന്ന് ടീമായി.എഗ്മോർ ഡിഎസ്പി രമേഷ്, ചെന്നൈ സെൻഡ്രൽ ഡിഎസ്പി കർണൻ, സേലം റെയിൽവേ ഡിഎസ്പി പെരിയസ്വാമി എന്നിവരുടെ നേത്ൃത്വത്തിലാണ് കേസ് അന്വേഷിക്കുക