സ്‌ഫോടനത്തിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു

Advertisement

ഭോപാൽ .മധ്യപ്രദേശിൽ സ്‌ഫോടനത്തിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു.

രണ്ടു സ്ത്രീകൾ ആണ് മരിച്ചത്.
മൊറേനയിൽ ആണ്  സംഭവം.
സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു.

SDRF ന്റെ സഹായത്തോടെ യാണ്‌ മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഫോറൻസിക് പരിശോധന പൂർത്തിയതായി പോലീസ്.

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ്