ദീപാവലി ആഘോഷത്തിനിടെ തീപ്പിടുത്തം,3 കുട്ടികൾ പൊള്ളലേറ്റ് മരിച്ചു

Advertisement

കൊല്‍ക്കൊത്ത.ബംഗാളിൽ ദീപാവലി ആഘോഷത്തിനിടെ തീപ്പിടുത്തം. 3 കുട്ടികൾ പൊള്ളലേറ്റ് മരിച്ചു. താനിയ മിസ്ത്രി (14), ഇഷാൻ ധാര (6), മുംതാസ് ഖാത്തൂൺ (8) എന്നീ കുട്ടികൾ ആണ് മരിച്ചത്. 2 പേർക്ക് ഗുരുതര പരുക്ക്. ഹൗറയിലെ ഉലുബറിയ യിലാണ് അപകടം.ഫയർ ഫോഴ്സ് എത്തി തീ അണച്ചു. വീട്ടിൽ ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് അപകടം.