നാവിക സേന കപ്പൽ മത്സ്യ ബന്ധന ബോട്ടുമായി കൂട്ടിഇടിച്ചു

Advertisement

ഗോവ.ഇന്ത്യൻ നാവിക സേന കപ്പൽ മത്സ്യ ബന്ധന ബോട്ടുമായി കൂട്ടിഇടിച്ചു.2 പേരെ കാണാതായി.11 പേരെ രക്ഷപ്പെടുത്തി.

രക്ഷ പ്രവർത്തനം തുടരുന്നു.നാവിക സേനയുടെ 6 കപ്പലുകളും 2 എയർ ക്രാഫ്റ്റ് കളും രക്ഷ പ്രവർത്തനത്തിൽ പങ്കെടുക്കുന്നു.മാർത്തോമ എന്ന മത്സ്യ ബന്ധന ബോട്ട് ആണ് അപകടത്തിൽ പെട്ടത്.ഗോവ തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് ആണ് അപകടം. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോഓർഡിനേഷൻ സെൻ്ററിന്റെ ഏകോപനത്തിലാണ് രക്ഷ പ്രവർത്തനം.

.പ്രതീകാന്മക ചിത്രം

Advertisement