മുംബൈ.ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ 26 കാരിയെ നഗ്നയാക്കി പണം തട്ടി.17.8 ലക്ഷം രൂപ തട്ടിയെടുത്തു.മുംബൈയിലെ ബോറിവലി ഈസ്റ്റിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്.ജെറ്റ് എയർവെയ്‌സുമായി ബന്ധപ്പെട്ട് കള്ളപ്പണക്കേസിൽ പ്രതിയാണെന്നാണ് ഭീഷണിപ്പെടുത്തിയത്.ഡിജിറ്റൽ അറസ്റ്റിലാണെന്നും ശാരീരിക പരിശോധന നടത്തണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. വീഡിയോ കോളിൽ വസ്ത്രം അഴിച്ചു പരിശോധിച്ചു. പണവും തട്ടിയെടുത്തു