കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ പുറത്തെത്തിച്ചു

Advertisement

ജയ്പൂര്‍.കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ പുറത്തെത്തിച്ചു. രാജസ്ഥാനിൽ കുഴൽക്കിണർ വീണ മൂന്നു വയസ്സുകാരിയെ പുറത്തെത്തിച്ചു. 10 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here