പതിനേഴുകാരനെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം,കൊലപ്പെടുത്തിയത് സുഹൃത്തുക്കൾ

Advertisement

ചെന്നൈ.പതിനേഴുകാരനെ ജോലാർപേട്ട റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം. തിരുപത്തൂർ സ്വദേശി നരസിംഹനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കൾ. 5 പ്രതികൾ അറസ്റ്റിൽ. പ്രവീൺ, ശ്രീനിവാസൻ, ശിവ, സത്യ, അശോക് എന്നിവർ ആണ് അറസ്റ്റിലായത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here