കുന്നിന്‍മുകളില്‍നിന്നും താഴേക്ക് വീണ് ആനയ്ക്ക് ദാരുണാന്ത്യം ,നടുങ്ങുന്ന വിഡിയോ

Advertisement

നീലഗിരി. കുന്നിന് മുകളിൽ നിന്ന് താഴേക്ക് വീണ് ആന ചരിഞ്ഞു. നീലഗിരി ജില്ലയിലെ കുന്നൂരിലാണ് സംഭവം. 300 അടി താഴ്ചയിലേക്ക് ആണ് പിടിയാന വീണത്. അവശയായ ആന വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നതിനിടെ വീണ്ടും താഴേക്ക് പോയി. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വനംവകുപ്പ് അധികൃതര്‍ പുറത്തുവിട്ടത്.