പൂനെ. പൂനയിൽ കോൾ സെൻറർ ജീവനക്കാരിയെ വെട്ടിക്കൊന്ന സംഭവം
ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.
10 ദിവസത്തിനകം റിപ്പോർട്ട് നൽകും. തൊഴിലിടത്തെ സ്ത്രീകളുടെ സുരക്ഷയടക്കം കാര്യങ്ങളിൽ കമ്മിറ്റി ശുപാർശ നൽകും
പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെയാണ് സഹപ്രവർത്തകൻ യുവതിയെ കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.