ഇന്‍ഡോര്‍.വിവാദ പരാമർശവുമായി ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്.നൂറ്റാണ്ടുകളായി പീഡനങ്ങൾ നേരിട്ട ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠ ദിനത്തിൽ എന്ന് മോഹൻ ഭാഗവത്.1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ല എന്നും മോഹൻ ഭാഗവത് പറഞ്ഞു.അയോദ്ധ്യ രാമക്ഷേത്ര മുന്നേറ്റം ഏതെങ്കിലും വിഭാഗത്തിനെതിരെ ആയിരുന്നില്ലഎന്നും,രാജ്യത്തിന്റ സ്വത്വത്തെ ഉണർത്താൻ വേണ്ടിയായിരുന്നു എന്നും മദ്യപ്രദേശിലെ ഇൻഡോറിൽ രാമക്ഷേ ത്ര പ്രതിഷ്ഠ വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ ആർ എസ് എസ് മേധാവി പറഞ്ഞു
Home News Breaking News ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് അപ്പോള്‍,വിവാദ പരാമർശവുമായി ആർഎസ്‌എസ് മേധാവി