നീലഗിരി .കരടികൾ കിണറ്റിൽ വീണു. തമിഴ്നാട് നീലഗിരി കോട്ടഗിരിയിൽ ആണ് സംഭവം. രണ്ട് കരടികൾ ആണ് കിണറ്റിൽ വീണത്. മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിലാണ് കരടികളെ രക്ഷിച്ചത്. വനം വകുപ്പ് കിണറ്റിൽ ഗോവണി സ്ഥാപിച്ചാണ് കരടികളെ കരയ്ക്ക് കയറ്റിയത്. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ