ന്യൂഡെൽഹി. ഡൽഹി എയിംസിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ കുടിവെള്ളമോ ടോയ്‌ലറ്റുകളോ ഇല്ലാതെ മെട്രോ സ്‌റ്റേഷനിൽ കിടന്നുറങ്ങാൻ രോഗികൾ നിർബന്ധിതരാവുന്നു
ആശുപത്രിക്ക് സമീപം മാലിന്യം കിടക്കുന്നു
പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണം
ബജറ്റിൽ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നടപടി വേണം എന്നും കത്തിൽ രാഹുൽ ഗാന്ധി