12 മാവോയിസ്റ്റുകളെ വധിച്ചു

Advertisement

ഭുവനേശ്വര്‍. പന്ത്രണ്ട് മാവോയിസ്റ്റുകളെ വധിച്ചു.ഒഡിഷ ഛത്തീസ്ഗഡ് സംയുക്ത സേനയുടെ ദൗത്യത്തിലൂടെയാണ് വധിച്ചത്. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഛത്തീസ്ഗഡ് അതിർത്തിയോട് ചേർന്ന മേഖലയിലായിരുന്നു സേനയുടെ നടപടി. മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സേനയുടെ തെരച്ചിൽ

LEAVE A REPLY

Please enter your comment!
Please enter your name here