മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു

Advertisement

ലഖ്നൗ.യുപിയിൽ മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനെയാണ് എറിഞ്ഞു കൊന്നത്. ഇരുനിലെ വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. കുഞ്ഞിൻറെ അമ്മയും സഹോദരിയും തമ്മിൽ വഴക്കുണ്ടായി തുടർന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്ന് പൊലീസ്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here