ചെന്നൈ.വിമാനത്തിനുള്ളിൽ ഏറ്റുമുട്ടി യാത്രക്കാർ. ഫ്ലൈറ്റിൽ ബോംബ് വച്ചെന്ന് ആരോപിച്ചാണ് ഏറ്റുമുട്ടിയത്. തമ്മിൽ തല്ലിയത് ഡേവിസ് എന്ന മലയാളിയും അമേരിക്കൻ പൗരനും. കൊച്ചി ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി, ശേഷം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പരിശോധയിൽ ബോംബ് കണ്ടെത്താനായില്ല
ഇരുവരേയും ചെന്നൈ എയർപോർട്ട് പൊലീസ് ചോദ്യം ചെയ്യുന്നു