NewsBreaking NewsNational ക്യാരറ്റ് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണ അന്ത്യം January 27, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചെന്നൈ. ക്യാരറ്റ് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണ അന്ത്യം. വാഷർമാൻപേട്ടിലെ വിഘ്‌നേഷ് – പ്രമീള ദാമ്പത്തികളുടെ മകൾ ലതീഷയാണ് മരിച്ചത്. കൊറുക്കപെട്ടിലാണ് സംഭവം. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു