ന്യൂ ഡെൽഹി : ബി എസ് എഫിലെ മികച്ച കർത്തവ്യ നിർവ്വഹണം, സത്യസന്ധത എന്നിവയ്ക്കായുള്ള മെറിട്ടോറിയസ് പോലീസ് മെഡൽ ഇടുക്കി സ്വദേശിയായ ഡെപ്യൂട്ടി കമാൻഡൻ്റ് ബെന്നി ജോൺ കരസ്ഥമാക്കി.
ന്യൂ ഡെൽഹിയിലെ അശ്വിനി ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് നടന്ന ചടങ്ങിൽ ബി എസ് എഫ് ഡയറക്ടർ ജനറൽ ദിൽജിത്ത് ചൗധരി ഐ പി എസ് പുരസ്കാരം വിതരണം ചെയ്തു.