ചെന്നൈ.വെജിറ്റേറിയൻ ഹോട്ടലിൽ മുട്ടദോശ നൽകിയില്ല. അമ്പത്തൂരിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണം നടത്തിയത് സ്ഥിരം മോഷ്ടാക്കളായ മൂന്നംഗസംഘം. മണികണ്ഠൻ, ശശികുമാർ, മുത്തു എന്നിവരെ പിടികൂടി പൊലീസ്. മറ്റൊരു ചായക്കടയിലും ഇവർ പ്രശ്നമുണ്ടാക്കിയിരുന്നു