15കാരൻ തോക്ക് കൊണ്ട് കളിക്കവേ കയ്യിലിരുന്ന് പൊട്ടി, അടുത്ത് നിന്ന നാല് വയസ്സുകാരന് ദാരുണാന്ത്യം

Advertisement

ബംഗളുരു. 15കാരൻ തോക്ക് കൊണ്ട് കളിക്കവേ കയ്യിലിരുന്ന് പൊട്ടി. അടുത്ത് നിന്ന നാല് വയസ്സുകാരന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരുക്ക്. സംഭവം കർണാടകയിലെ മണ്ഡ്യ നാഗമംഗലയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ കുഞ്ഞ് അഭിജീത് (4) ആണ് മരിച്ചത്

Advertisement