ഇംഫാല്‍.മണിപ്പൂരിൽ 17 ഭീകരരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ നാല് ജില്ലകളിൽ നടത്തിയ തെരച്ചിലിൽ ആണ് അറസ്റ്റ്.13 പേരെ പിടികൂടിയത് ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാങ് കിയാം ലെയ്‌കായ് പ്രദേശത്ത് നിന്ന്. ആകെ 27 വെടിയുണ്ടകൾ, മൂന്ന് വാക്കി-ടോക്കി സെറ്റുകൾ, കാമഫ്ലേജ് യൂണിഫോമുകൾ,എന്നിവ കണ്ടെടുത്തു.