ന്യൂഡെല്‍ഹി.”ഒരു രാജ്യം , ഒരു തിരഞ്ഞെടുപ്പ്: രാജ്യ വ്യാപക പ്രചാരണവുമായി ബിജെപി.രണ്ട് ബില്ലുകൾ പാർലമെന്റിന്റെ സംയുക്ത സമിതിയുടെ പരിഗണനയിൽ ഇരിക്കെയാണ് നീക്കം.ഒരേസമയം തിരഞ്ഞെടുപ്പുകൾക്ക് അനുകൂലമായി പൊതുജനവികാരം വളർത്തുന്നതിനാണ് പ്രചരണം.കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ആണ് പ്രചരണം.വിവിധ സാമൂഹിക സംഘടനകൾ, എൻജിഒകൾ, അക്കാദമിക് വിദഗ്ധർ, അഭിഭാഷകർ എന്നിവരെ ഉൾപ്പെടുത്തിയാകും പ്രചരണം.
ബില്ലിന് അനുകൂലമായി രാഷ്ട്രപതിക്ക് അഭിപ്രായങ്ങൾ അയക്കാൻ പ്രചാരണം നടത്തും.