തെലങ്കാന: തെലങ്കാന നാഗർ കൂർണ്ണൂലിൽ ടണൽ ഇടിഞ്ഞ് വീണ് അപകടം
ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണലിലായിരുന്നു അപകടം.
കുടുങ്ങിയത് ഏഴ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. നിരവധി പേർക്ക് പരിക്ക്. ടണലിനുള്ളിൽ രണ്ട് സംഘമായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
Home News Breaking News തെലങ്കാനയിൽ ടണൽ ഇടിത്ത് ഏഴ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു