ചണ്ഡീഗര്‍.പഞ്ചാബിൽ പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ആക്രമികൾ പോലീസിന് നേരെ വെടിയുതിർത്തു. വാഹന പരിശോധനയ്ക്കായി ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗുണ്ടാസംഘം പോലീസിന് നേരെ വെടി ഉതിർത്തത്.
ഏറ്റുമുട്ടലിൽ ഗുണ്ടാ സംഘത്തിലെ
ഒരാളുടെ കാലിന് വെടിയേറ്റു. അക്രമം നടത്തിയ അഞ്ച് പേരെ പിടികൂടിയതായി പഞ്ചാബ് പോലീസ് അറിയിച്ചു.
Home News Breaking News പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ, ആക്രമികൾ പോലീസിന് നേരെ വെടിയുതിർത്തു