ഇംഫാല്‍.മണിപ്പൂരിൽ കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിച്ച് ഭീരസംഘടനകൾ.ആയുധങ്ങൾ ഏഴു ദിവസത്തിനകം തിരിച്ചു നൽകണമെന്നായിരുന്നു ഗവർണറുടെ നിർദേശം.റൈഫിളുകൾ തോക്കുകൾ , ഗ്രനേഡുകൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ , എന്നിവയാണ് തിരികെ ഏൽപ്പിച്ചത്.ചുരാചന്ദ്പൂർ, ഇംഫാൽ ഈസ്റ്റ് ‘ വെസ്റ്റ് ജില്ലകളിലാണ് ആയുധങ്ങൾ തിരികെ ഏൽപ്പിച്ചത്