ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ:5 തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.സ്‌നിപ്പർ ഡോഗുകളെ സ്ഥലത്ത് എത്തിച്ചു.ഡൽഹിയിൽ നിന്ന് ഒരു ഗ്രൗണ്ട് പെനറേറ്റിംഗ് റഡാർ ഇന്ന് മന യിൽ എത്തിക്കും. തോഴിലാളികൾ താമസിക്കുന്ന കണ്ടയ്നറുകൾ കണ്ടെത്തുക ശ്രമകരമായ ദൗത്യം എന്ന് സൈന്യം. 5 കണ്ടൈനറുകൾ കണ്ടെത്തി. അപകടത്തിൽ നാലു പേർ മരിച്ചു. 50 തൊഴിലാളികളെ രക്ഷപ്പെടുത്തി.