ലഖനൗ.ഉത്തർപ്രദേശ് മഥുരയിൽ അഞ്ചു വയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കുട്ടിയുടെ ശരീര ഭാഗങ്ങൾ സമീപത്തെ വയലിൽ നിന്ന് കണ്ടെത്തി. ഫെബ്രുവരി 25ന് കുട്ടിയെ കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു