മുംബൈ.പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്മുബൈയിലെ അന്തേരിയിൽ 17കാരിയെ കാമുകൻ പെട്രോൾ ഒഴിച്ച് . തീകൊളുത്തി.. 60% ഉള്ള ലേറ്റ് പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.. വീടിനു പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകൻ പെട്രോൾ ഒഴിക്കുകയായിരുന്നു.. നേരത്തെ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെങ്കിലും പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇടപെട്ടതിന് തുടർന്ന് 17കാരി പിന്മാറിയിരുന്നു.. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.. യുവാവിനും പൊള്ളലേറ്റിട്ടുണ്ട്… ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.. പ്രണയനൈരാശയമാണ് ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്