വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിത ഹെഡ് കോൺസ്റ്റബിൾ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

Advertisement

ന്യൂഡെല്‍ഹി. ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിത ഹെഡ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു.ടെർമിനൽ മൂന്നിലെ വാഷ് റൂമിൽ വച്ചായിരുന്നു ആത്മഹത്യ.സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു.സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി.മൃതദേഹം സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisement