ജോലി തട്ടിപ്പിന് ഇരയായവരെ തിരിച്ചെത്തിച്ചു

Advertisement

ന്യൂഡെല്‍ഹി.ജോലി തട്ടിപ്പിന് ഇരയായവരെ തിരിച്ചെത്തിച്ചു. തായ്‌ലൻഡിൽ – മ്യാൻമർ അതിർത്തിയിൽ തട്ടിപ്പിന് ഇരയായവരെയാണ് തിരികെ എത്തിച്ചത്. മലയാളികൾ ഉൾപ്പെടെ 283 പേരെ തിരിച്ചെത്തിച്ചു. തട്ടിപ്പ് സംഘങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം

തട്ടിപ്പിനിരയായവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നു എന്നും വിദേശകാര്യമന്ത്രാലയം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here