ഹൈദരാബാദ്. കോളേജ് പ്രൊഫസർ മക്കളെ കൊന്നതിനുശേഷം ഭാര്യയോടൊപ്പം ആത്മഹത്യ ചെയ്തു.ചന്ദ്രശേഖർ റെഡ്ഡി (40) , ഭാര്യ കവിത (35), മകൾ ശ്രിത (15) മകൻ വിശ്വ (10) എന്നിവരാണ് മരിച്ചത്.മക്കളെ കഴുത്ത് ഞെരിച്ച് കൊന്നതായി പ്രാഥമിക നിഗമനം.ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും കാരണമെന്ന് ആത്മഹത്യ കുറിപ്പ്