മണിപ്പൂരിൽ ബസ് മറിഞ്ഞ് അപകടം

Advertisement

ഇംഫാല്‍.മണിപ്പൂരിൽ ബസ് മറിഞ്ഞ് അപകടം.ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തിൽ മൂന്ന് ജവാന്മാർ മരിച്ചു

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.8 ജവാൻമാർക്ക് പരിക്കേറ്റു

മണിപ്പൂരിലെ സേനാപതിയിലാണ് അപകടമുണ്ടായത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here