ജയ്പൂര്‍.രാജസ്ഥാനിൽ പോലീസ് റെയ്ഡിനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം.2 പോലീസുകാർ ക്കെതിരെ എഫ് ഐ ആർ റജിസ്റ്റർ ചെയ്തു.
25 ദിവസം പ്രായമുള്ള പെൺ കുഞ്ഞ് ആണ് മരിച്ചത്. ആൽവാർ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തിൽ ആണ് സംഭവം.ഒരു സൈബർ കേസിൽ കുഞ്ഞിന്റെ പിതാവ് ഇമ്രാനെ തെരഞ്ഞെത്തിയപ്പോഴാണ് സംഭവം. മുറിക്കുള്ളിലേക്ക് ഓടിക്കയറിയ പൊലീസുകാര്‍ കമ്പിളി മൂടി ഉറക്കികിടത്തിയ കുഞ്ഞിന്‍റെ തലയില്‍ ചവിട്ടി. മുറിയിൽ ഉണ്ടായിരുന്ന കുഞ്ഞിനെ പോലീസുകാർ ചവിട്ടിമെ തി ചെന്ന് ബന്ധുക്കൾ ആരോപിച്ചു.