മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ ഹാഫിസ് സെയ്ദും അജ്ഞാതന്‍റെ തോക്കിനിരയായെന്ന് റിപ്പോർട്ട്

Advertisement

ഇസ്ലാമബാദ്. മുംബൈ ഭീകരാക്രമണ ക്കേസിലെ മുഖ്യ സൂത്രധാരൻ ഹാഫിസ് സെയ്ദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്.അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഹഫീസ് സെയ് ദിന്റ കൂട്ടാളി അബു ഖട്ടീൽ കൊല്ലപെട്ടതായി സ്ഥിരീകരണം.

പാകിസ്ഥാനിലെ ജെലത്തിലെ മംഗ്ലാ ബൈപ്പാസിൽ വച്ചാണ് ഹാഫിസ് സെയ് ദിന്റ വാഹനത്തിനു നേരെ വെടി വെപ്പ് ഉണ്ടായത്

Advertisement