ന്യൂഡെല്‍ഹി. ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം.മയൂർ വിഹാർ ഫേസ് വൺ സെൻ്റ് മേരീസ് ചർച്ചിലെ മാതാവിൻ്റെ പ്രതിമ സ്ഥാപിച്ചിരുന്ന രൂപക്കൂട് തകർത്തു.ബൈക്കിൽ എത്തിയ യുവാവ് ആണ് ഇഷ്ടികകൊണ്ട് എറിഞ്ഞു തകർത്തത്
പ്രതിമ സ്ഥാപിച്ചിരുന്ന രൂപകൂടിന്റെ ചില്ല് തകർന്നു.പോലീസ് സ്ഥലത്തു എത്തി പരിശോധന നടത്തി.സിസിറ്റിവി ദൃശ്യങ്ങളിൽ യുവാവിനെ തിരിച്ചറിഞ്ഞു എന്ന് വിവരം