ബംഗളുരു. കർണാടകയിലെ ബലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വയോധിക ദമ്പതികൾ ജീവനൊടുക്കി. ജീവനൊടുക്കിയത് ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79)എന്നിവർ. ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇവരുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തി എന്ന് കാട്ടിയായിരുന്നു സൈബർ തട്ടിപ്പ്. ഇരുവരെയും ഡിജിറ്റൽ അറസ്റ്റ് ചെയ്തു