ഛത്തീസ്‌ഗഡിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി

Advertisement

ബിജാപൂർ.ഛത്തീസ്‌ഗഡിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി. ബിജാപൂർ എസ്പി ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. എസ്പി, ഡിഐജി, സിആർപിഎഫ്, എന്നിവരുടെ മുമ്പാകെയാണ് ഔദ്യോഗികമായി കീഴടങ്ങിയത്. സുക്മയിലെ രണ്ട് ഏറ്റു മുട്ടലുകൾക്ക് പിന്നാലെയാണ് കീഴടങൽ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here