ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട , 9 മലയാളികളും വിദേശ പൗരനും  അറസ്റ്റിലായി

Advertisement

ബംഗളൂരു. വൻ മയക്കുമരുന്ന് വേട്ട . മൂന്ന് വ്യത്യസ്ഥ കേസുകളിലായി 9 മലയാളികളും വിദേശ പൗരനും  അറസ്റ്റിലായി . അറസ്റ്റിലായ ഒരു മലയാളിയിൽ നിന്ന് 3.5 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും 2.6 കോടി രൂപയുംപിടിച്ചെടുത്തു . അന്താരാഷ്ട്ര വിപണിയിൽ 4.5 കോടി രൂപ വിലമതിക്കുന്നതാണ് ഇയാളിൽ നിന്ന് പിടികൂടിയത് .മറ്റൊരു കേസിൽ 8 അംഗ സംഘ മലയാളികളിൽ നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന  110 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു . വിദേശ പൗരനിൽ നിന്ന്  ഒരു കിലോ എംഡിഎംഎ ക്രിസ്റ്റലും ആന്റി നാര്കോട്ടിക്സ്  വിങ് പിടികൂടിയതായി  ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ് അറിയിച്ചു .

Rep image

Advertisement