ഐസിഐസിഐയുടെ നെറ്റ് ബാങ്കിംഗിലും മൊബൈൽ ആപ്പിലും തകരാർ; പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ

Advertisement



ന്യൂഡൽഹി:ഐസിഐസിഐ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലും മൊബൈൽ ആപ്പിലും സാങ്കേതിക തകരാറുകളെന്ന് ഉപഭോക്താക്കളുടെ വ്യാപക പരാതി.
ഇവ ഉപയോഗിക്കുമ്പോൾ തടസങ്ങൾ നേരിടുന്നതായി പലരും സാമൂഹ്യ മാധ്യമങ്ങളിൽ പരാതിപ്പെട്ടു. വെബ്‌സൈറ്റ് പ്രവർത്തനരഹിതമായതിനെ കുറിച്ച്‌ ഐസിഐസിഐ ഡയറക്റ്റ് പിന്നീട് ട്വീറ്റ് ചെയ്യുകയും തകരാറുകൾ എത്രയും വേഗം പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു

Advertisement