കൊച്ചി: ഒരു മേക്ക്മൈട്രിപ്പ് ഗ്രൂപ്പ് കമ്പനിയും ലോകത്തിലെ ഏറ്റവും വലിയ ഇന്റർസിറ്റി ബസ് ടിക്കറ്റിംഗ് ആപ്ലിക്കേഷനുമായ റെഡ്ബസ്, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ട്രെയിൻ യാത്രക്കാരുടെ ഓൺലൈൻ യാത്രാ ബുക്കിംഗ് അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സ്റ്റാൻഡ്-എലോൺ ലൈറ്റ്-ആപ്പ് ‘റെഡ്റെയിൽ (redRail)’ ലോഞ്ച് പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം അവസാനം റെഡ്ബസിൽ ഒരു ഇൻ-ആപ്പ് ഫീച്ചറായി തുടക്കം കുറിച്ച റെഡ്റെയിൽ, അതിന്റെ പുതിയ സ്വതന്ത്ര അവതാറിൽ, എൻട്രി ലെവൽ ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ എല്ലാ മൊബൈൽ ഉപകരണങ്ങളിലും പ്രവർത്തിപ്പിക്കാനാവും